മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്ഇബി…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി ഈ മാസം പതിനഞ്ചിനുള്ളില്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ മാസത്തില്‍ രൂക്ഷമായി തുടരുമെന്നാണ് കെഎസ്ഇബി പറയുന്നത്. പതിനഞ്ചിനുള്ളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയില്ല. വൈദ്യുതി ഉപയോഗം കൂടിയതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയായ ശേഷം വിജയ് മാപ്പ് പറഞ്ഞെന്നും സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രി ആയശേഷം വീട്ടിൽ വന്നത് മറന്നോ എന്നും സ്റ്റാലിൻ ചോദിച്ചു. പ്രചാരണത്തിനിടെ പലതും പറഞ്ഞു. തന്നോട് ക്ഷമിക്കണം എന്ന് വിജയ് പറഞ്ഞു. അത് മറന്നേക്കൂ, ഇപ്പോൾ മുഖ്യമന്ത്രി ആണ്, അത് വിചാരിച്ച് ഇനി സംസാരിക്കണം എന്ന് താൻ മറുപടി നൽകി. വിജയ് അത് മറന്നത് എങ്ങനെയാണെന്നും സ്റ്റാലിൻ ചോദിച്ചു.



