ഇറാനെതിരെ അമേരിക്കയുടെ തിരിച്ചടി; എണ്ണക്കപ്പലുകൾക്ക് നേരെ…

യുഎസ് നാവികസേനാ കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് അമേരിക്ക. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (ഐആർജിസി) ബന്ധമുള്ള നിരവധി എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Related Articles

Back to top button