മാണി സി കാപ്പനെതിരായ ചെക്ക് കേസ്….ജീവന് ഭീഷണിയെന്ന് പരാതിക്കാരൻ…

തിരുവനന്തപുരം: ചെക്ക് കേസിൽ മാണി സി കാപ്പനെതിരെ നിയമ നടപടിയുമായി മുന്നോട്ടെന്ന് പരാതിക്കാരനായ വ്യവസായി ദിനേശ് മേനോൻ. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകുമെന്നും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും ദിനേശ് മേനോൻ.ജീവന് ഭീഷണിയുണ്ടെന്നും ദിനേശ് മേനോൻ പറയുന്നു.



