ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്… പ്രതിയെ കുടുക്കിയത്

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതി ശ്രീഹരിയെ കുടുക്കിയത് പ്രൊജക്റ്റ് വര്‍ക്കെന്ന് വിവരം. പ്രോജക്റ്റ് പ്രവര്‍ത്തനത്തിനിടെ സഹപാഠിയായ വിദ്യാര്‍ത്ഥിനിക്ക് ശ്രീഹരിയുടെ ഫോണ്‍ കൈവശം ലഭിക്കുകയായിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് തന്റേതുള്‍പ്പടെയുള്ള പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പെണ്‍കുട്ടി ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തുന്നത്. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button