ഹോട്ടൽ ചെക്ക്-ഇൻ മാറുന്നു….ആധാർ കോപ്പിക്ക് പകരം ….

ഹോട്ടലിൽ മുറിയെടുക്കുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായി നൽകേണ്ട സാഹചര്യം ഒഴിവാക്കുന്ന പുതിയ സംവിധാനത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്. ഹോട്ടലുകളും പരിപാടി സംഘാടകരും ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ ആധാർ കാർഡിന്റെ പകർപ്പ് എടുത്ത് സൂക്ഷിക്കുന്ന രീതിക്ക് പകരം, ഡിജിറ്റൽ സംവിധാനത്തിലൂടെ തിരിച്ചറിയൽ പരിശോധിക്കുന്നതിനാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ട് പോകുന്നത്. പേപ്പർ രൂപത്തിലുള്ള ആധാർ വിവരശേഖരണം കുറയ്ക്കുകയും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

Related Articles

Back to top button