കേരളത്തിൽ മഴക്കെടുതി രൂക്ഷം; 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം ശക്തമാക്കി സർക്കാർ. കനത്ത മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിലും പ്രദേശങ്ങളിലും ജില്ലാ ഭരണകൂടങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാനും കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button