തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഉടനെന്ന് മേയർ….

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഉടനെന്ന് മേയർ വി വി രാജേഷ് . കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ സുഗതനുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യം. വിജയിച്ചു വന്ന എല്ലാ കൗൺസിലേഴ്സും ജനങ്ങൾക്കിടയിൽ നന്നായി പ്രവർത്തിക്കുന്നവരെന്നും വി വി രാജേഷ് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി പറയുന്നതുപോലെ ചെയ്യും. എല്ലാ കൗൺസിലർമാരും അഞ്ച് വർഷം നല്ലപോലെ പ്രവർത്തിക്കുമെന്ന് മേയർ പ്രതികരിച്ചു



