അയോധ്യ സംഭാവനക്കൊള്ള: എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച നൽകിയേക്കും

അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് നൽകിയേക്കും. ട്രസ്റ്റിൻറെ കണക്കുകൾ എസ്ഐടി പരിശോധിച്ചു. ഇഡി അന്വേഷണം വേണോ എന്ന് റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോർട്ട് നിർണ്ണായകമാകും. ഹനുമാൻഗഡി ക്ഷേത്രത്തിൽ സമാജ്‍വാദി പാർട്ടി നിസ്കാരം അനുവദിച്ചു എന്ന യോഗിയുടെ വാദം തള്ളി അഖിലേഷ്.

Related Articles

Back to top button