ഊരാളുങ്കലിന് ടെന്‍ഡറില്ലാതെ കരാര്‍; അവകാശം പുതുക്കി നല്‍കി സര്‍ക്കാര്‍

ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഏറ്റെടുക്കുന്നതിനുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അടക്കമുള്ള ഏജന്‍സികളുടെ അവകാശം പുതുക്കി നല്‍കി ധനവകുപ്പ്. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ഇളവുവരുത്തി, ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുന്നതിനെ പ്രതിപക്ഷത്തായിരിക്കെ യുഡിഎഫ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Related Articles

Back to top button