കേന്ദ്രത്തിന്റെ ഇ20 പെട്രോൾ നയത്തിനെതിരേ ഇന്ന് പ്രതിഷേധം

കേന്ദ്രസർക്കാരിന്റെ ഇ 20 പെട്രോൾ(20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) നയത്തിനെതിരെ ഡൽഹിയിൽ ഇന്ന് പ്രതിഷേധം. സംരംഭകനും ടിവി താരവുമായയ തെഹ്സീൻ പൂനാവാലയുടെ നേതൃത്വത്തിൽ ‘എഥനോൾ തട്ടിപ്പിനെതിരേ ടീം ഭാരത്’ എന്നപേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജന്തർമന്തറിലാണ് പ്രതിഷേധ പരിപാടി.

Related Articles

Back to top button