തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തിയത് മസാജ് സെൻ്ററിൽ നിന്ന്….

തിരുവനന്തപുരം : രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററിൽ കണ്ടെത്തി. ഏപ്രിൽ 12ന് തിരുവനന്തപുരം വർക്കലയിൽ നിന്നും കാണാതായ യുവതിയെയാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് താമരശ്ശേരിയിലെ സ്ഥാപനത്തിൽ എത്തിയതെന്നാണ് സ്ഥാപന ഉടമകൾ നൽകുന്ന വിവരം.

Related Articles

Back to top button