MC അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനർജിയെ നീക്കി വിമതപക്ഷം…

മമത ബാനർജിയെതൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് വിമതപക്ഷം. അരൂപ് റോയ് പുതിയ അധ്യക്ഷനെന്ന് വിമതപക്ഷം ചേർന്ന യോ​ഗത്തിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ വിവരം അറിയിക്കുമെന്നും ഋതബ്രത ബാനർജി.പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്‌പെൻഡ് ചെയ്തതായും വിമതപക്ഷം പ്രഖ്യാപിച്ചു.

പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയും വിമത തൃണമൂൽ എംഎൽഎമാരും പാർട്ടി കൗൺസിലർമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അരൂപ് റോയിയെ ചെയർപേഴ്‌സണായി നിയമിക്കാനുള്ള തീരുമാനം എടുത്തത്. അരൂപ് റോയ്, ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ, അസിം ബോസ്, ജുയി ബിശ്വാസ്, താരക് സിംഗ് തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. കൊൽക്കത്ത, ഹൗറ, മുർഷിദാബാദ്, ബെർഹാംപൂർ തുടങ്ങി നിരവധി ജില്ലകളിൽ നിന്നുള്ള വിമത എംഎൽഎമാർ, കൗൺസിലർമാർ, മുൻ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button