സ്കൂട്ടർ നന്നാക്കാൻ അനുവാദമില്ലാതെ എടുത്തത് ഷവർമ കത്തി; ചോദ്യം ചെയ്ത കടയുടമയ്ക്ക് നേരെ ക്രൂരമായ ആക്രമണം

പോത്തൻകോട് മേലേമുക്കിൽ ബേക്കറി ഉടമയെ കത്തിക്കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ബീമാപള്ളി സ്വദേശിയായ യുവാവ് പോലീസ് കസ്റ്റഡിയിൽ. ബീമാപള്ളി സ്വദേശി അനീഷ് (38) ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അക്രമം അരങ്ങേറിയത്.

Related Articles

Back to top button