കുഴിയിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു…

കാസർകോട് കക്കൂസിനായി കുഴിച്ച കുഴിയിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത്, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല