ഇന്ധനവില വര്‍ധനവിനെതിരെ ബൈക്ക് കത്തിച്ച് പ്രതിഷേധം…

ചാലക്കുടിയിൽ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകരുടെ പ്രതിഷേധം . സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി നടത്തിയസമരത്തിലാണ് ബൈക്ക് കത്തിച്ചത്. പാഷൻ പ്രോ ബൈക്ക് പൂർണമായി കത്തിച്ചുകൊണ്ടാണ്പ്രവർത്തകർ പ്രതിഷേധിച്ചത്.

Related Articles

Back to top button