അമ്പലപ്പുഴ ആർക്കൊപ്പം?… മാറിമറിഞ്ഞ് ലീഡ് നില

അമ്പലപ്പുഴ : ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ അമ്പലപ്പുഴയിലെ ലീഡ് നില മാറിയുന്നു. ആദ്യഘട്ടത്തിൽ ജി സുധാകരനായിരുന്നു വോട്ടെണ്ണലിൽ മുന്നില്ലെങ്കിൽ എച്ച് സലാം പിന്നാലെ തന്റെ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
കേരളത്തിന്റെ ചരിത്രം കുറിക്കുന്ന തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കൃത്യം 8 മണിക്ക് തന്നെ ആരംഭിച്ചു. രാവിലെ 6.45ന് സ്ട്രോഗ് റൂം തുറന്നു. തുടർന്ന് പോസ്റ്റൽ ബാലറ്റുകൾ പുറത്തെടുത്തിരിക്കുകയാണ്. കൃത്യം 8 മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കാൻ സാധിക്കുന്ന തരത്തിലുള്ള മുന്നരുക്കങ്ങളാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയിരുന്നത്.



