കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു. പത്ത് പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം. പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടാമ്പിയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു ബസും തൃശൂരിൽ നിന്നും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല

Related Articles

Back to top button