പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി…

പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കടുമീന്‍ചിറയിലാണ് സംഭവം. തോണിക്കടവ് സ്വദേശി ബിജോ ആണ് മരിച്ചത്. 23 വയസ്സായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button