ശബരിമല യുവതി പ്രവേശന കേസ്… ‘കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും…

ശബരിമല യുവതി പ്രവേശന കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതി എങ്ങനെ പറയും.സാമൂഹിക പരിഷ്കരണമെന്ന പേരിൽ മതത്തിന്‍റെ അന്തസത്ത ഇല്ലാതാക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റീസിന്റെ നിരീക്ഷണം.



