ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം

ഡീസലിൻ്റെ കയറ്റുമതി തീരുവയിലും എക്‌സൈസ് തീരുവയിലും വർദ്ധനവ് വരുത്തി കേന്ദ്ര സർക്കാർ. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപ ആയാണ് ഉയർത്തിയത്.

ഡീസലിന്റെ സ്‌പെഷൽ അഡീഷനൽ എക്‌സൈസ് തീരുവ ലീറ്ററിന് 24 ആയും റോഡ് ആൻഡ് ഇൻഫ്രാസ്ട്രചർ സെസ് 36 ആയും വർദ്ധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി.

Related Articles

Back to top button