ഷൂട്ടിങ് ലൊക്കേഷനിലെത്തി മമ്മൂട്ടിയുമായി കൂടിക്കാഴ്ച; ഏറ്റൂമാനുരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവന് ആശംസകളറിയിച്ച് നടൻ

ഷൂട്ടിങ് ലൊക്കേഷനിലെത്തി മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ഏറ്റൂമാനുരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ. കോട്ടയം സിഎംഎസ് കോളജിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഇരുവരും തമ്മിലുള്ള ഒത്തുചേരൽ. സഖാവിന് ഓൾ ദി ബെസ്റ്റ് നേർന്ന് നടൻ. മമ്മൂട്ടിയുടെ വിജയാശംസയിൽ വി.എൻ വാസവൻ നന്ദി അറിയിച്ചു.

Related Articles

Back to top button