ഓപ്പറേഷൻ ത്രാഷി: ജമ്മു കശ്മീർ കിഷ്ത്വാറിൽ ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഇന്ന് വൈകുന്നേരം ഒരു ഭീകരനെ വധിച്ചതായി അധികൃതർ അറിയിച്ചു. ജെയ്ഷെ ഭീകരനെയാണ് വധിച്ചത്. ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായാണിത്. ഒരാഴ്ചയായി തുടരുന്ന സുരക്ഷാ ദൗത്യമാണ് ഓപ്പറേഷൻ ത്രാഷി. സുരക്ഷാ സേന പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.

സിഐഎഫ് ഡെൽറ്റയുടെ സൈന്യം നടത്തിയ സംയുക്ത ഓപ്പറേഷൻ ട്രാഷി-1 ൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്തിയെന്നും ഒരാളെ വധിച്ചെന്നും എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

Related Articles

Back to top button