മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. അടിവാരം, പൊട്ടികൈ ആഷിഖ് – ഷഹല ഷെറിൻ ദമ്പതികളുടെ കുഞ്ഞിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജന്ന ഫാത്തിമ എന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button