കുറഞ്ഞതിനേക്കാൾ വേഗത്തിൽ ഉയർന്ന് സ്വർണ്ണവില….

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. പവന് 880 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ സ്വർണവില 90000 ത്തിലേക്ക് വീണ്ടും അടുക്കുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89,960 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ 98000 ത്തിനടുത്ത് നൽകണം.

Related Articles

Back to top button