സ്വത്ത് തർക്കം.. അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ച് മകൻ…

എറണാകുളം കളമശ്ശേരിയിൽ അച്ഛനെ മകൻ വെട്ടി പരിക്കേൽപ്പിച്ചു. കളമശ്ശേരി വട്ടേക്കുന്നം മുഹമ്മദാലിയെയാണ് മകൻ കഴുത്തിൽ വെട്ടിയത്. ചികിത്സയിൽ കഴിയുന്ന മുഹമ്മദാലിയുടെ പരുക്ക് ഗുരുതരമല്ല. സ്വത്തുതർക്കമാണ് പ്രകോപനകാരണമെന്നാണ് സൂചന.

Related Articles

Back to top button