എറണാകുളത്ത് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി….കത്ത് കണ്ടെത്തി… കത്തിൽ…

ആലുവയിൽ രണ്ട് സ്കൂൾ കുട്ടികളെ കാണാതായി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ നിരജ് പ്രേംകുമാറിനെയും കാർത്തിക് സന്തോഷിനേയുമാണ് കാണാതായത്. ഇന്ന് വൈകിട്ട് നാല് മണി മുതലാണ് ഇരുവരേയും കാണാതായത്. രണ്ട് പേരും സൈക്കിളും ബാഗുമായിട്ടാണ് പോയിട്ടുള്ളത്. തങ്ങൾ നാടുവിടുകയാണെന്ന് ഇവർ എഴുതിവെച്ച കത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button