വീണ്ടും കുത്തനെ ഉയർന്ന് സ്വർണവില.. ഇന്ന് രണ്ടാം തവണ ഉയർന്നത്…

ഓറ്റ​ ദിവസത്തിൽ വലിയ വിലവർദ്ധന. ഇന്ന് രണ്ടാം തവണയാണ് സ്വർണവില ഉയരുന്നത്. പവന് 880 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് പവന് വർദ്ധിച്ചത്. ഇതോടെ സ്വർണവില 72,000 കടന്നു. രാവിലെ 240 രൂപ പവന് ഉയർന്നിരുന്നു. ആകെ 1,120 രൂപയാണ് പവന് ഉയർന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 72,480 രൂപയാണ്.

Related Articles

Back to top button