ലോറി മറിഞ്ഞ് 22 കാരിക്ക് ദാരുണാന്ത്യം…

accident one died in kozhikkode

ലോറി മറിഞ്ഞ് 22 കാരി മരിച്ചു. കോഴിക്കോട് കൂടരഞ്ഞി പൂവാറം തോട്ടിലായിരുന്നു അപകടം നടന്നത്. പൂവാറംതോട് സ്വദേശി ജംഷീന ആണ് മരിച്ചത് .അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജംഷീനയെ രക്ഷിക്കാനായില്ല.

Related Articles

Back to top button