കണ്ണൂരിൽ ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ തീപിടുത്തം

പയ്യാമ്പലത്തെ റെയിൻബോ ഫ്ലാറ്റിൽ ഒൻപതാം നിലയിൽ തീപിടുത്തം. ആകെ 13 നിലകളുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.