ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ.. ചെയർമാൻ ആയി നിയമിച്ചത്…
ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണനെ നിയമിച്ചു. കന്യാകുമാരി സ്വദേശിയായ നാരായണൻ നിലവിൽ എൽപിഎസ്സി മേധാവിയാണ്.മലയാളിയായ എസ്. സോംനാഥാണ് നിലവിൽ ഐഎസ്ആർഓയുടെ ചെയർമാൻ