വിവാദ യൂട്യൂബർ ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ….പ്രസിദ്ധീകരിച്ച്…

കൊച്ചി: വിവാദ യൂട്യൂബർ ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്. ഷാജൻ സ്കറിയ 2021 ഡിസംബർ എട്ട് മുതൽ നടത്തിയ വർ​ഗ്​ഗീയ വിദ്വേഷ പരാമർശങ്ങളിൽ നിന്ന് 261 എണ്ണം സമാഹരിച്ചാണ് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Articles

Back to top button