വയോധികന്റെ ഒന്നരലക്ഷം രണ്ടം​ഗ സംഘം തട്ടിപ്പറിച്ചു

തിരുവനന്തപുരം പേട്ടയിൽ വയോധികന്റെ ഒന്നരലക്ഷം രൂപ തട്ടിപ്പറിച്ചു. പേട്ട സ്വദേശി ചന്ദ്രബാലന്റെ പണമാണ് രണ്ടംഗ സംഘം തട്ടിയെടുത്തത്. ബാഗ് തട്ടിയെടുത്തയാൾ മുന്നിൽ കാത്തുനിന്ന കൂട്ടാളിയുടെ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പേട്ട പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Related Articles

Back to top button