ട്രംപിനേക്കാള്‍ മികച്ചൊരു പങ്കാളിയില്ല….ബെഞ്ചമിന്‍ നെതന്യാഹു

ഇറാന്റെ സൈന്യത്തെ തകര്‍ക്കാനായതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിന്റെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഎന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു.

Back to top button