സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി….

തിരുവനന്തപുരം: പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയാക്കി വർധിപ്പിച്ച് ആഭ്യന്തര വകുപ്പ്. അലവൻസ് 300 രൂപയിൽ നിന്ന് 600 ആക്കിയാണ് വർധിപ്പിച്ചത്. ക്യാമ്പ് ഫോളോവേഴ്സിനും 600 രൂപ അലവൻസ് ലഭിക്കും. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് അലവൻസ് ലഭിക്കുക.

Related Articles

Back to top button