അതിഥി തൊഴിലാളികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി….സംഭവം നടന്നത്…..

ചാലക്കുടി ആളൂർ – വാഴക്കുന്നിൽ രണ്ട് അതിഥി തൊഴിലാളികളെ ഔട്ട് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത് ആനന്ദ് (38), രാധ കുഞ്ചൂർ (32) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽച്ചെന്നാണ് ഇരുവരുടെയും മരണമെന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി അറിയിച്ചു.

Related Articles

Back to top button