സിവില്‍ സ്റ്റേഷന് പിന്നില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു…

തിരൂര്‍ മിനി സിവില്‍ സ്റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ് നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തിരൂര്‍ പൊലീസ് ലൈനിനു സമീപം താമസിക്കുന്ന രാജേഷിന്റെതാണ് മൃതദേഹം.

മിനി സിവില്‍ സ്‌റ്റേഷന് പിന്നിലെ പഴയ പാര്‍ക്കിംഗ് ഷെഡില്‍ ഇന്ന് രാവിലെയായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ പുരഷന്റെ മൃതദേഹം ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button