വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്തുവന്നെങ്കിലും ഒരു ദിവസം പിന്നിടുമ്പോഴും ഭാഗ്യശാലി ആരെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. VD 204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12…