Reading Day Celebration
-
Alappuzha
ശ്രീനാരായണ സെൻട്രൽ സ്കൂളിൽ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനാചരണവും
മാവേലിക്കര- ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനാചരണവും പുസ്തക പ്രദർശനവും നടത്തി. കായംകുളം ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റും എം.എസ്.എം കോളേജ് റിട്ട. പ്രിൻസിപ്പലുമായ പ്രൊഫ.ഡോ.പദ്മകുമാർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ…
Read More »
