News
-
ക്രിസ്മസ് ബമ്പർ ലോട്ടറി അച്ചടി നിർത്തി.. സമ്മാന ഘടനയിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധം…
ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തിവെച്ചു. ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് അച്ചടി താത്കാലികമായി നിര്‍ത്തിവെച്ചത്. ലോട്ടറിയുടെ സമ്മാന ഘനയിൽ മാറ്റം വരുത്തിയതോടെ ലോട്ടറി വിൽക്കുന്ന ഏജന്റുമാര്‍ പ്രതിഷേധത്തിലാണ്.…
Read More » -
രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്ന് അല്ലു അര്ജുന്…
പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അല്ലു അര്ജുന്. ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന…
Read More » -
അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്ന ആൾ അമ്പലപ്പുഴയിൽ അറസ്റ്റിൽ…
അമ്പലപ്പുഴ: അനധികൃതമായി അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്ന ആൾ അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് വില്ലേജിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ അമ്പലപ്പുഴ തെക്കേനട പുത്തൻപുരയിൽ…
Read More » -
യുവതിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി ഭീഷണി.. ജാമ്യം നേടി ഗോവയിലേക്ക്.. ഒടുവിൽ 9 വർഷങ്ങൾക്കിപ്പുറം…
പീഡന കേസിൽ ഉള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി ഗോവയിലേക്ക് മുങ്ങിയ പ്രതിയെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. കോഴിക്കോട് മുണ്ടക്കല്‍ രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്(48) എന്നയാളെയാണ്…
Read More » -
പി പി ദിവ്യക്ക് പുതിയ പദവി.. ജില്ലാ പഞ്ചായത്തിൽ…
പി.പി. ദിവ്യയെ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി പുനഃസംഘടിപ്പിച്ചു. ധനകാര്യ സ്ഥിരം സമിതിയിൽ വന്ന ഒഴിവ് നികത്തുന്നതിന് പാർട്ടി നിർദേശപ്രകാരമാണ് ദിവ്യയെ ഉൾപ്പെടുത്തിയത്. മുന്‍…
Read More »