News
-
Kerala
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയങ്ങളിലെ…
Read More » -
Kerala
ഭാര്യയെ പിന്തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി; കയ്യിൽ എംഡിഎംഎയും കത്തിയും..
കൊല്ലം ചാത്തന്നൂരിൽ പരാതി നൽകാൻ പോയ ഭാര്യയെ പിന്തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ ഭർത്താവ് എംഡിഎംഎയുമായി അറസ്റ്റിലായി. ആറ്റിങ്ങൽ സ്വദേശി സനൽകുമാറാണ് എംഡിഎംഎയും കത്തിയും കൊണ്ട് സ്റ്റേഷനിൽ…
Read More » -
Kerala
കെപിസിസി എതിർപ്പ് അവഗണിച്ച് രമ്യ ഹരിദാസ്
ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ. മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിനെ തൻ്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന്…
Read More » -
Kerala
തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഇടുക്കി തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് അപകടം. രണ്ടു തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. തൊടുപുഴ മുതലക്കൊടത്ത് ആണ്…
Read More » -
Kerala
കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി
കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയിട്ടും അധികൃതർ സംഭവം അറിഞ്ഞില്ല. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പുർ പോലീസ് പിടികൂടിയ ആളിൽനിന്ന് ടെലസ്കോപ് കണ്ടെടുക്കുകയായിരുന്നു.…
Read More »



