News
-
Kerala
കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്ത് കുത്തിക്കൊന്നു
കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. ബിമാ മൻസിലിൽ ബഷീർ ആണ് മരിച്ചത് 68 വയസ്സായിരുന്നു. പുലർച്ചെ കുളത്തൂപ്പുഴ ജങ്ഷനിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Read More » -
Kerala
കനത്ത മഴ.. ഈ ജില്ലയിലെ ഒരു പഞ്ചായത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
കോഴിക്കോട്ടെ പുതുപ്പാടി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബിജു താന്നിക്കാകുഴിയുടെ നിർദേശ പ്രകാരമാണ് അവധി നൽകിയത്. വയനാട് ജില്ലയിലെ…
Read More » -
Kerala
ബിരിയാണി വിളമ്പാൻ ഫണ്ടില്ല ; സ്കൂളുകളിൽ വീണ്ടും ചോറും കറിയും
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്കൂൾ ഉച്ചഭക്ഷണപ്പട്ടികയിൽ ഇടംപിടിച്ച ബിരിയാണി വിളമ്പാൻ ഫണ്ടില്ലാതെ സർക്കാർ. മെനു പരിഷ്കരിച്ചെങ്കിലും പണം മാറ്റിവെക്കാതിരുന്നതാണ് പ്രതിസന്ധിയായത്. ഫ്രൈഡ് റൈസും ബിരിയാണിയും മുട്ടയും ഉൾപ്പെടുത്തിയാണ്…
Read More » -
Kerala
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ വൻ മാറ്റത്തിന് നീക്കം
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-പെൻഷൻ പരിഷ്കരണത്തിൽ നിർണായക മാറ്റത്തിന് സർക്കാർ ആലോചിക്കുന്നു. നിലവിൽ അഞ്ച് വർഷത്തിലൊരിക്കൽ നടപ്പാക്കുന്ന ശമ്പള പരിഷ്കരണം ഇനി 10 വർഷത്തിലൊരിക്കൽ മതിയെന്ന…
Read More » -
Kerala
ക്ഷേത്രത്തിൽ തുലാഭാര ചടങ്ങിനിടെ ത്രാസിന്റെ കയർ പൊട്ടി; താഴെ വീണ വി. മുരളീധരന് എം.എൽ.എക്ക്..
വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ തുലാഭാരച്ചടങ്ങിനിടെ ത്രാസിന്റെ കയർ പൊട്ടിവീണ് എം.എൽ.എ വി. മുരളീധരന് പരിക്ക്. അപകടത്തിൽ എം.എൽ.എയുടെ വലതുകാലിനാണ് പരിക്കേറ്റത്. തുലാഭാരം നടക്കുന്നതിനിടെയാണ് ത്രാസിന്റെ കയർ അപ്രതീക്ഷിതമായി…
Read More »




