News
-
നിലമ്പൂർ ഫലം…ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം…
തിരുവനന്തപുരം: നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ജമാഅത്തെ ഇസ്ലാമി വർഗീയ കാർഡ് ഇറക്കി. ന്യൂനപക്ഷ…
Read More » -
വയനാട്ടിലെ സംഭവത്തിൽ തെറ്റായ വാർത്തകൾ നൽകരുത്….ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ….
വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും…
Read More » -
ദമ്പതികളടക്കം അഞ്ചുപേര്‍ കാര്‍ കവര്‍ച്ച കേസില്‍ അറസ്റ്റില്‍….
അന്തര്‍ജില്ലാ രാസലഹരി വില്‍പ്പനക്കാരായ ദമ്പതികളടക്കം അഞ്ചുപേര്‍ കാര്‍ കവര്‍ച്ച കേസില്‍ അറസ്റ്റില്‍. മലപ്പുറം അന്തിയൂര്‍ക്കുന്ന് സ്വദേശി മുബഷിര്‍, മലപ്പുറം പുളിക്കല്‍ സ്വദേശിനി തഫ്സീന, കോഴിക്കോട് ബേപ്പൂര്‍ നാടുവട്ടം…
Read More » -
മാവേലിക്കരയിൽ കുടുങ്ങി… രേഖകൾ ഇല്ലാതെ ബാംഗ്ലൂരിൽ നിന്ന് ചരക്കുമായി കേരളത്തിൽ… 1.2 ലക്ഷം പിഴ കുടിശ്ശിഖ… ഓടിച്ച ഡ്രൈവർക്ക് ലൈസൻസുമില്ല…
മാവേലിക്കര: രേഖകളില്ലാത്തതും ഓടിച്ച ഡ്രൈവർക്ക് ലൈസൻസ് ഇല്ലാത്തതുമായ തമിഴ്നാട് രജിസ്ട്രേഷൻ ഉള്ള നാഷണൽ പെർമിറ്റ് ലോറി മാവേലിക്കരയിൽ പിടികൂടി. വർഷങ്ങളായി രേഖകളില്ലാതെയും പിഴ അടക്കാതെയും ഓടിയ വാഹനം…
Read More » -
സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി…
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26/06/2025) അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്…
Read More »