News
-
ഓണാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ നിയമസഭാ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു..
നിയമസഭയിലെ ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയൻ വി ജുനൈസ് ആണ് മരിച്ചത്. ഇന്ന് രാവിലെ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഡാൻസ് കളിക്കുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.…
Read More » -
ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്..ചിത്രങ്ങൾ പുറത്ത്..
നഗരത്തിലെ കോളജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാര്‍ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോളജ് ഓഫ് കൊമേഴ്സിലെ ബികോം രണ്ടാം വര്‍ഷ…
Read More » -
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ ഇന്റർവ്യു നടത്തുന്നു. ഇലക്ട്രീഷ്യൻ ട്രെയിനി, ഒ.പി. ടിക്കറ്റ് റൈറ്റർ, സോനോളജിസ്റ്റ്,…
Read More » -
കാലടിയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ.. 40ലേറെ കുട്ടികൾ ആശുപത്രിയിൽ..
കാലടി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് വിവരം. നാൽപതോളം കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഓണസദ്യയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നിഗമനം.
Read More » -
കേബിൾ സ്ഥാപിക്കുന്നതിനിടെ ജലവിതരണ പൈപ്പ് പൊട്ടി.. സംസ്ഥാന പാത തകർന്നു..
കേബിൾ കമ്പനി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിനിടെ ജലവിതരണ പൈപ്പ് തകർത്തതിനെ തുടർന്ന് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ മധ്യഭാഗം തകർന്നു. റാന്നി ബ്ലോക്കുപടിക്ക് സമീപം കുത്തുകല്ലുങ്കൽ പടിക്കും…
Read More »