News
-
All Edition
‘പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ചരിത്രപരമായ മണ്ടത്തരം…വി മുരളീധരൻ
തിരുവനന്തപുരം: പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാരിന്റെ തീരുമാനത്തെ ബിജെപി അപലപിക്കുന്നുവെന്ന് വി മുരളീധരന് പറഞ്ഞു.ചരിത്രപരമായ ഒരു മണ്ടത്തരം ആയിട്ട് ഇതിനെ സമൂഹം വിലയിരുത്തും.പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള…
Read More » -
All Edition
ഉമ്മക്ക് പിന്നാലെ മൂന്നു വയസുകാരനും മരണത്തിന് കീഴടങ്ങി….
കർണാടകയിലെ ബേഗൂരിന് സമീപം ശനിയാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ മരണം മൂന്നായി. വയനാട് മടക്കിമല സ്വദേശികളായ ഒരു കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ കമ്പളക്കാട് കരിഞ്ചേരി…
Read More » -
All Edition
സ്പിരിറ്റ് കേസിൽ ഒളിവിലായിരുന്ന സിപിഐഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി…
പാലക്കാട് മീനാക്ഷിപുരം സ്പിരിറ്റ് കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി കീഴടങ്ങി. പെരുമാട്ടി 2 ലോക്കൽ സെക്രട്ടറി ഹരിദാസനാണ് കീഴടങ്ങിയത്. മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങുകയായിരുന്നു.…
Read More » -
All Edition
തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കും…കാരണം…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 30-ന് വൈകുന്നേരം 4.45…
Read More » -
All Edition
പൊളിച്ചുമാറ്റുന്നില്ല…നവീകരണം മാത്രം….സ്റ്റേഡിയം വിവാദത്തെ തള്ളി എം.ബി രാജേഷ്
തിരുവനന്തപുരം: കലൂർ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെ തള്ളി മന്ത്രി എം.ബി രാജേഷ് രംഗത്തെത്തി. സ്റ്റേഡിയം നവീകരിക്കുകയല്ലേ ചെയ്യുന്നത്, പൊളിച്ചു മാറ്റുകയല്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്…
Read More »




