Latest News
-
All Edition
ഹൂതി ആക്രമണം… റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി …
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ,…
Read More » -
All Edition
മാവേലിക്കരയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു… ദുർഗന്ധം വമിക്കുന്ന ചിക്കൻ പീസുകൾ… കടകൾ…
മാവേലിക്കര- നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പുന്നംമൂട് ളാഹ ജംഗ്ഷൻ മുതൽ ബുദ്ധജംഗ്ഷൻ വരെയുള്ള മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെ 7 മണി മുതൽ നടത്തിയ പരിശോധനയിലാണ് പഴകിയ ചോറും കുഴച്ചുവെച്ച പഴകിയ പൊറോട്ട മാവും ദിവസങ്ങൾ പഴക്കമുള്ള ചിക്കൻ ഫ്രൈയും മീൻകറി ഗ്രേവിയും പിടികൂടിയത്. ളാഹ ജംഗ്ഷനിലുള്ള കടയിലെ വൃത്തിഹീനമായ ഫ്രീസറിൽ നിന്ന് ദുർഗന്ധം വമിക്കുന്ന ചിക്കൻ പീസുകളും പിടിച്ചെടുത്തു. ളാഹ ജംഗ്ഷനിലെ ചാപ്പാത്തി ലോംജ്, സിവിൽ സ്റ്റേഷന് സമീപമുള്ള അനുഗ്രഹ റസ്റ്റോറന്റ്, മാമ്പഴം റസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങൾക്ക് ആരോഗ്യ വ ിഭാഗം നോട്ടീസ് നൽകി. നഗരസഭ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പക്ടർ മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പക്ടർമാരായ പ്രീത ചന്ദ്രൻ. ശ്രീവിദ്യ എന്നിവരും പങ്കെടുത്തു.
Read More » -
All Edition
കാട്ടാക്കടയില് നിന്ന് കാണാതായ കുടുംബം….മൂന്ന് പേരും…
തിരുവനന്തപുരം: കാട്ടാക്കടയില് നിന്ന് കാണാതായ കുടുംബം സുരക്ഷിതരെന്ന് റിപ്പോർട്ട്. ഇവർ എറണാകുളത്ത് ഉള്ളതായി കണ്ടെത്തി. കാണാതായ യുവതി അമ്മയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട വീരണകാവ് സ്വദേശികളായ ശങ്കര്,…
Read More » -
All Edition
ഇന്ന് ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്… നാളെ ഒൻപതിടത്ത് മുന്നറിയിപ്പ്….
തിരുവനന്തപുരം: ഇന്ന് മുതല് വരുന്ന മൂന്നു ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ…
Read More » -
Kerala
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ….
ടോറസ് ലോറിയിടിച്ച് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികന് ദാരുണാന്ത്യം. കാവാലം പുതിയറയിൽ എ എസ് മോഹനൻ വൈദ്യർ (72) ആണ് മരിച്ചത്. കാവാലം എസ് ബി ഐ ജങ്ഷന്…
Read More »




