Latest News
-
ബെവ്കോ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല…
സംസ്ഥാനത്തെ ബിവറേജസ് കോര്പ്പറേഷന് മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി.കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം…
Read More » -
സഹോദരിയെ കാണണമെന്ന് ആവശ്യപ്പെട്ടു..യുവതിയെ ബൈക്കില്‍ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ചു..ഭര്‍ത്താവ് അറസ്റ്റില്‍….
ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.സഹോദരിയെ കാണാൻ പോകണമെന്നാവശ്യപ്പെട്ടതിനായിരുന്നു ഭർത്താവിന്റെ ക്രൂരത.രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേമറാം മേഘ്വാള് (32)…
Read More » -
അർജുനായി ആഴങ്ങളിലേക്ക് മുങ്ങി ഈശ്വർ മാൽപെ..ലഭിച്ചത് അർജുൻ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കി..സ്ഥിരീകരണം….
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി തിരച്ചിൽ നടത്താൻ പുഴയില്‍ ഇറങ്ങിയ ഈശ്വർ മാൽപെക്ക് പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം…
Read More » -
വിദ്യാർഥിയെ ക്ലാസിൽ കയറി തല്ലി പ്ലസ് ടു വിദ്യാർഥികൾ..ചോദ്യം ചെയ്ത അധ്യാപികയുടെ മുഖത്തടിച്ചു..സംഭവം കണ്ണൂരിൽ….
ക്ലാസിൽ കയറി വിദ്യാർഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർഥി. തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.വിദ്യാർത്ഥിയുടെ ആക്രമണത്തിൽ പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ.…
Read More » -
ഓടുന്ന കാറിലിട്ട് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് സീനിയർ വിദ്യാർഥി..അർധനഗ്നയായ യുവതിയെ റോഡിൽ ഉപേക്ഷിച്ചു…
എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെ ഓടുന്ന കാറിൽ പീഡിപ്പിച്ചതായി പരാതി. കോളജിലെ അവസാന വർഷ വിദ്യാർഥിനിയെ പൂർവ വിദ്യാർഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനു ശേഷം…
Read More »