Latest News
-
All Edition
എസ്എഫ്ഐ വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: എസ്എഫ്ഐ വിദ്യാര്ത്ഥികളെ മര്ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന് മദ്യപിച്ചിരുന്നതായി റിപ്പോര്ട്ട്. പാലക്കാട് ടൗണ് നോര്ത്ത് പൊലീസാണ് എസ്പിക്ക് റിപ്പോര്ട്ട് കൈമാറിയത്. എ ആര് ക്യാമ്പിലെ സിവില് പൊലീസ്…
Read More » -
All Edition
ചീഫ് ജസ്റ്റിനെതിരായ പോസ്റ്റ്…കോണ്ഗ്രസിന്റെ ഔദ്യോഗിക എക്സ് പേജില് പോസ്റ്റിട്ട വ്യക്തിക്ക് എതിരെ KPCC നടപടി
തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനെതിരായി വിവാദ പോസ്റ്റ് ഇട്ടതില് കോണ്ഗ്രസിന്റെ ഔദ്യോഗിക എക്സ് പേജില് പോസ്റ്റിട്ട വ്യക്തിക്ക് എതിരെ നടപടി. ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്നിന്ന് കോണ്ഗ്രസ് നീക്കി. പോസ്റ്റിട്ടത്…
Read More » -
All Edition
നെടുമ്പാശ്ശേരി അപകടം….പോലീസിനെതിരെ ആരോപണങ്ങളുമായി മരിച്ച ഗോപികയുടെ കുടുംബം…
കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ആരോപണങ്ങളുമായി മരിച്ച ഗോപികയുടെ കുടുംബം. കേസിലെ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റുന്നതിനെതിരെയാണ്…
Read More » -
All Edition
സ്കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം….ഡ്രൈവർ…
ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട് മക്കൾക്ക് ഗുരുതരമായ പരിക്ക്. നിറമരുതൂർ പഞ്ചാരമൂല സ്വദേശി മേലെ വീട്ടിൽ ഹിഷാമിന്റെ ഭാര്യ തസ്നി…
Read More » -
All Edition
ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് 5 വയസുകാരന് ദാരുണാന്ത്യം….
കോഴിക്കോട് അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം സുനൈനയുടെയും…
Read More »




