Latest News
-
ലൈംഗികാതിക്രമ കേസ്.. ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകൾ കസ്റ്റഡിയിൽ….
വിവാദ ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ട് സ്ത്രീകളും പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ്…
Read More » -
CPM – CPI പോര് കനക്കുന്നു… 100ഓളം സിപിഐ പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു..
എറണാകുളം പറവൂരിൽ നൂറോളം സിപിഐ പ്രവർത്തകർ രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. പറവൂർ ടൗണിൽ നടന്ന പരിപാടിയിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്.സതീഷ് പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു.…
Read More » -
മുതിർന്ന ബിജെപി നേതാവ് വിജയകുമാർ മൽഹോത്ര അന്തരിച്ചു..
ബിജെപിയുടെ മുതിർന്ന നേതാവും മുൻ പാർലമെൻ്റംഗവുമായ പ്രൊഫ. വിജയകുമാർ മൽഹോത്ര (94) ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസിൽ ചികിത്സയിലായിരുന്നു. “മുതിർന്ന ബിജെപി നേതാവും…
Read More » -
രണ്ട് മാസം, പവന് വർദ്ധിച്ചത് 12,440 രൂപ! സ്വർണവില റെക്കോർഡിൽ..
സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഒറ്റയടിക്ക് ഇന്ന് 1080 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 86,000 രൂപ കടന്നു. ഒരു പവൻ…
Read More » -
എംവിഡിയുടെ പരിപാടി മന്ത്രി റദ്ദാക്കിയ സംഭവം: സംഘാടനത്തിലെ പിഴവിൽ നടപടി…
സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ റദ്ദാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥന് എതിരെ നടപടി. സംഘാടനത്തിലെ പിഴവിലാണ്…
Read More »