Latest News
-
Uncategorized
ബാങ്കിലേക്കെന്ന് പറഞ്ഞിറങ്ങി…25കാരനെ കാണാനില്ല…ലോൺ ആപ് ഭീഷണിപ്പെടുത്തി
കോഴിക്കോട് വടകരയിൽ 25 വയസുകാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ പതിമൂന്നാം…
Read More » -
Kerala
ഉറ്റവർക്ക് വിട ചൊല്ലാൻ കണ്ണീരോടെ നാട്, പ്രധാനാധ്യാപിക അജിതയുടെ സംസ്കാര ചടങ്ങുകൾ ഷൊർണൂരിൽ
കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങളുമായി ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു. രാവിലെ ഒൻപതോടെ പാങ്ങ് അമ്പലപ്പറമ്പ്…
Read More » -
Kerala
എടത്വ ടൗണിലെ പൂക്കടയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു
എടത്വ ടൗണിലെ പൂക്കടയിൽ വൻ തീപിടിത്തം. കട പൂർണമായും കത്തിനശിച്ചു. സെന്റ് ജോർജ് ബിൽഡിങ്ങിൽ തെക്കേടത്ത് സാജുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്ലവർ ഷോപ്പിലാണ് തീ പടർന്നത്.…
Read More » -
Kerala
പൊള്ളുന്ന വെയിൽ; പുനലൂരിൽ കെഎസ്ഇബി ലൈൻമാന്..
പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു. കുണ്ടറ സ്വദേശി പത്മകുമാറിനാണ് സൂര്യാതപമേറ്റത്. കച്ചേരി റോഡിൽ ആശുപത്രി ജംഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ശരീരത്തും കൈയിലും സൂര്യാതപമേറ്റത്.…
Read More » -
Kerala
വാൽപ്പാറ വാഹനാപകടത്തിൽ അനാഥമായത് ഒരു സ്കൂളും; പാങ്ങ് സ്കൂളിൽ ഇനിയുള്ളത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം
വാൽപ്പാറ വാഹനാപകടത്തിൽ ഒൻപത് കുടുംബങ്ങൾക്കൊപ്പം അനാഥമായത് ഒരു സ്കൂളും. പാങ്ങ് ജി.എൽ.പി. സ്കൂളിലെ അധ്യാപകരാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. പ്രധാനാധ്യാപിക പുലാമന്തോൾ സ്വദേശിനി അജിത(54),…
Read More »




