Latest News
-
All Edition
കമ്പനികളെ വാങ്ങാനും ഇനി ആർബിഐ വായ്പ നൽകും; പുതിയ നിയമങ്ങൾ എങ്ങനെ ഉപയോഗിക്കാം
ദില്ലി കമ്പനികളെ ഏറ്റെടുക്കുന്നതിനും, ലയിപ്പിക്കുന്നതിനും ഇനി ബാങ്കുകൾ പണം നൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ ചട്ടങ്ങൾ വരുന്നതോടെ, ഏറ്റെടുക്കൽ ഇടപാടുകൾക്ക് പണം നൽകാൻ ബാങ്കുകൾക്ക്…
Read More » -
Latest News
കോൺഗ്രസിന് വീണ്ടും തിരിച്ചടി, ഒരാൾ കൂടി ബിജെപിയിലേക്ക്, ഭുപെൻ ബോറ രാജിവച്ചു
അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചു. കോൺഗ്രസ് അധ്യക്ഷന് രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം.…
Read More » -
Kerala
സുരേഷ് നൂറു തവണ അപ്പീൽ തന്നിട്ടും കാര്യമില്ല; പുറത്താക്കിയാൽ പുറത്താക്കിയത് തന്നെ, എം.വി ഗോവിന്ദന്
വിഎസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ സുരേഷിനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കി. എ സുരേഷിനെ പുറത്താക്കിയതാണ്. തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല.…
Read More » -
Kerala
പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശം: കോൺഗ്രസ് പാർട്ടിയിലില്ലാത്ത മണി ശങ്കർ അയ്യരുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ല…
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവന തള്ളി മുതിർന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മണി ശങ്കർ അയ്യർ കോൺഗ്രസിലില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും രമേശ്…
Read More » -
Kerala
ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ തീപടർന്നു, പാങ്ങോട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു
പാങ്ങോട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വണ്ടികൾക്ക് തീപിടിച്ചു. രാവിലെ 8.15 ഓടെ യാണ് സംഭവം. ബൈക്കുകൾ, ഓട്ടോ കൾ എന്നി വാഹനങ്ങൾക്കാണ് തീപിടിച്ചത്. സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ്…
Read More »




